Latest News
 ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും ധൈര്യം തന്ന് എന്റെ കൂടെ നിന്ന പ്രൊഡ്യൂസര്‍;ഷീലു എബ്രഹാമിനൊപ്പമുള്ള ചിത്രവുമായി ഒമര്‍;തോളില്‍ കയ്യിടുമ്പോള്‍ ശ്രദ്ധിക്കണമെന്ന് കമന്റുമായി എത്തിയവന് കണ്ടകശനി തീര്‍ന്നെന്ന് മറുപടി നല്കിയും താരം
News
cinema

ഈയ്യടുത്ത് ഒമര്‍ ലുലുവിനെതിരായ ലൈംഗിക അതിക്രമ പരാതിയും വലിയ വിവാദമായി മാറിയിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് അടുത്തി...

cinema

ഉഭയസമ്മത പ്രകാരമുള്ള ബന്ധമെന്ന ഒമര്‍ ലുലുവിന്റെ വാദങ്ങള്‍ തെറ്റ്;പീഡനക്കേസില്‍ സംവിധായകന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത്'; കേസില്‍ കക്ഷി ചേര്‍ന്ന് നടി

ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം അനുവിദക്കരതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടി കേസില്‍ കക്ഷി ചേര്‍ന്നു. ഉഭയ സമ്മ...

 നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമെന്ന് വാദം; ബലാത്സംഗം ചെയ്തുവെന്ന യുവനടിയുടെ പരാതിയില്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം; സംവിധായകന് ആശ്വാസമായി ഹൈക്കോടതി വിധി; ജൂണ്‍ ആറിന് വിശദമായ വാദം കേള്‍ക്കാന്‍ കോടതി

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് മുന്‍കൂര്‍ ജാമ്യം നല്‍കി ഹൈക്കോടതി. നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമര്&z...

cinema

അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; ഒമര്‍ ലുലുവിന് എതിരെ കേസ്; വ്യക്തിവിരോധമാണ് പരാതിക്ക് പിന്നിലെന്ന് ഒമര്‍;മുന്‍കൂര്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ സംവിധായകന്‍ അകത്താകും

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെയുള്ള പീഡന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. നടിയുടെ പരാതിയെ തുടര്‍ന്നു നെടുമ്പാശേരി പൊലീസ് സംവിധായകനെതിരെ കേസെടുത്തു. സിനിമയില്&...

 ഒരിടവേളയ്ക്ക് ശേഷം റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക്; ഒമര്‍ ലുലു ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും ഷീലു എബ്രഹാമിനും ഒപ്പം നടനെത്തും; പൂജ ചടങ്ങില്‍ തിളങ്ങി നടന്‍
News
cinema

ഒരിടവേളയ്ക്ക് ശേഷം റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക്; ഒമര്‍ ലുലു ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും ഷീലു എബ്രഹാമിനും ഒപ്പം നടനെത്തും; പൂജ ചടങ്ങില്‍ തിളങ്ങി നടന്‍

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ റഹ്മാനും ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്നു. ഷീലു ഏബ്രഹാം, ആരാധ്യ ആന്‍ എന്നിവരാണ് നായികമാര്‍. ചി...

മമ്മുക്കാ ഭയങ്കര അപ്‌ഡേറ്റ് ആണ്; സ്‌കിപ്പറ്റ് സെലെക്ഷന്‍ ഒക്കെ വേറെ ലെവല്‍; ലാലേട്ടന്‍ അത്ര പോരാ;ഇനി ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ രജനി സാറിന് മാത്രമേ എന്നെ വിമര്‍ശിക്കുവാന്‍ ഉള്ള അറിവ് ഉള്ളൂ; അല്‍ഫോന്‍സ് പുത്രനെ ട്രോളി ഒമര്‍ ലുലുവിന്റെ കുറിപ്പ്
News

 'സമയം നല്ലത് ആകണമെങ്കില്‍ സ്വയം വിചാരിക്കണം'; കേരളാ പോലീസിന്റെ ട്രോള്‍ പോസ്റ്റ് ഷെയര്‍ ചെയ്ത് ഒമര്‍ ലുലു
News
cinema

'സമയം നല്ലത് ആകണമെങ്കില്‍ സ്വയം വിചാരിക്കണം'; കേരളാ പോലീസിന്റെ ട്രോള്‍ പോസ്റ്റ് ഷെയര്‍ ചെയ്ത് ഒമര്‍ ലുലു

ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ സജീവമായ സംവിധായകനാണ്. ഒമറിന്റെ പുതിയ ചിത്രം 'നല്ലത് സമയം' അടുത്തിടെയാണ് തിയറ്ററില്‍ നിന്ന് പിന്‍വലിച്ചത്. മാരക ലഹരി വസ...

 ഒമര്‍ ലുലു എന്നെ വിളിച്ചത് നല്ല ഒരു തുടക്കം നല്‍കാന്‍; ഞാന്‍ ഏതെങ്കിലും ഒരു മാളില്‍ ഇതുപോലെ ഒരു പരിപാടി ലോഞ്ച് ചെയ്യാന്‍ വരുമ്പോള്‍ ഇത്രയേറെ പണം മുടക്കുള്ള മാനദണ്ഡങ്ങള്‍ പറഞ്ഞാല്‍ ആരും എന്നെ വിളിക്കില്ല;ഷക്കീലക്ക് പറയാനുള്ളത്

ഒമര്‍ ലുലുവിന്റെ 'നല്ല സമയം' എന്ന സിനിമയുടെ ട്രെയ്ലര്‍ ലോഞ്ച് റദ്ദാക്കിയ സംഭവം പബ്ലിസിറ്റി സ്റ്റണ്ടായി കാണരുത് എന്ന് നടി ഷക്കീല. ഒമര്‍ ലുലു തന്നെ ഒരു നല്ല കാ...

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക